ആകാശ നിരീക്ഷണത്തിനുപയോഗിക്കുന്ന I C T പത്താം ക്ലാസ്സില്‍ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം. Stellarium 0.11.0 വെര്‍ഷനാണ് പാഠപുസ്തകത്തിലും അതിനോടനുബന്ധിച്ച സോഫ്റ്റ്വെയര് update ലും അവതരിപ്പിച്ചിരിക്കുന്നത്.
സോഫ്റ്റ്വെയറിന്റെ പുതിയ updation പുറത്തിറങ്ങിയിട്ടുണ്ട്. 0.11.2 . പുതിയ വെര്‍ഷനില്‍ ocular view സംബന്ധിച്ച bug ഒഴിവാക്കിയിട്ടുണ്ട്. വേഗതയിലും look and feel ലും നിലവാരം പുലര്‍ത്തുന്നു.
ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
സിസ്റ്റത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന് ആക്ടിവേറ്റ് ചെയ്യുക. ചുവടെ ചേര്‍ത്തിട്ടുള്ള കമാന്‍ഡുകള്‍ ഓരോന്നായി ടെര്‍മിനലില്‍ ടൈപ്പു ചെയ്യുക. പാസ്സ്വേഡായി നല്‍കേണ്ടത് സിസ്റ്റം ലോഗിന്‍ പാസ്സ് വേഡ് തന്നെയാണ്.